HIGHLIGHTS : The person who molested the girl gets life imprisonment
മഞ്ചേരി: പട്ടികജാതി യുവതിയെ ബേക്കറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ 41കാരന് ജീവപര്യന്തം തടവും 51,000 രൂപ പിഴയും ശിക്ഷ. കൊപ്പം നിറുമ്പറക്കാട് ആമ യൂര്‍ വെളുത്താക്കത്തൊടി മു ഹമ്മദ് മുസ്തഫ (41)യെ മഞ്ചേ രി എസ്സി എസ്ടി കോടതി ജഡ്ജി എം പി ജയരാജാണ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെ ങ്കില്‍ എട്ട് മാസംഅധിക തട വ് അനുഭവിക്കണം. പ്രോസി ക്യൂഷനുവേണ്ടി ഹാജരായ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 16 സാക്ഷികളെ വിസ്തരിച്ചു.
പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു. നില മ്പൂര്‍ ഡിവൈഎസ്പിയായിരു ന്ന സാജു കെ അബ്രഹാമാ ണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു