ബസ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം:  ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍

HIGHLIGHTS : Bus passenger sick: Staff rushed to hospital

കോഴിക്കോട്: യാത്രക്കാരിയായ യുവതിയ്ക്ക് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തു ടര്‍ന്ന് ബസ് ആശുപത്രിയിലെത്തി ച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി ജീവനക്കാര്‍. കോഴിക്കോട്-പാല ക്കാട് റൂട്ടിലോടുന്ന ‘സ്മാര്‍ട്ട് ബസി ലെ ജീവനക്കാരാണ് യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചത്. വ്യാഴം രാവിലെ 10.15 ഓടെയാണ് സംഭവം. ദേഹാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവതി തള ര്‍ന്ന് വീണതോടെ ജീവനക്കാര്‍ ഉടന്‍ ബസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യുവതി സുഖം പ്രാപിച്ച് വരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!