Section

malabari-logo-mobile

താനൂരില്‍ ഭഗവതിയാട്ടിനോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ നടന്നു

HIGHLIGHTS : The pantry was filled in connection with Bhagavathiyatt in Tanur

താനൂര്‍: ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയാട്ടിനോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.

പുന്നൂക്ക്, കളരിപ്പടി, വെടിവെപ്പ് ബസാര്‍, കിഴക്കെ മുക്കോല, കാവുകണ്ടം പ്രദേശത്ത് നിന്ന് ലഭിച്ച സാധനങ്ങളുമായി ഭക്തജനങ്ങള്‍ ക്ഷേത്രപ്രദക്ഷിണം വച്ച് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാദ ഊട്ടിന് വേണ്ടിയാണ് കലവറ നിറയ്ക്കല്‍ നടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!