യുദ്ധം വേണ്ട മണ്ണിലും മനസ്സിലും;യുദ്ധത്തിനെതിരെ ചിത്രരചന

പരപ്പനങ്ങാടി:സൂപ്പിക്കുട്ടി നഹ മെമ്മോറിയന്‍ ഹയര്‍സെന്ററി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ‘യുദ്ധം വേണ്ട മണ്ണിലും മനസ്സിലും’
എന്ന വിഷയത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം നടത്തിയ കൂട്ട ചിത്രരചന പ്രസിദ്ധ കവിയും ചിത്രകാരനുമായ ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ് എസ്
പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോല്‍ സ്വാഗതവും എന്‍.എസ്.എസ് ലീഡര്‍ വിഷ്ണു നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top