നിയന്ത്രണംവിട്ട ക്രൂയിസര്‍ കൊക്കയിലേക്ക് മറിഞ്ഞു; സംഭവം വേങ്ങരയില്‍

തിരൂരങ്ങാടി: നിയന്ത്രണം വിട്ട ക്രൂയിസര്‍ വേങ്ങര ചെള്ളി എടയില്‍ ഹംസക്കുട്ടി റോഡില്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്കാര്‍ക്കും കാര്യമായി പരിക്കില്ല.

ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.

ചെമ്മാട് കരിപറമ്പില്‍ നിന്നു വേങ്ങര ചെള്ളി എടയില്‍ ഹംസക്കുട്ടി റോഡില്‍ വിരുന്നിനായി
പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top