തിരുവനന്തപുരം: വീട്ടമ്മയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം. വൃക്ക രോഗിയായ ഭര്‍ത്താവ് ആശുപത്രിയില്‍ പോയ സമയത്താണ് അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നു വെന്നാണ് പരാതി. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുഗുണന്‍ എന്ന അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




