പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് മരിച്ച നിലയില്‍

കോഴിക്കോട് ബസ്സില്‍ വച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ .

കോഴിക്കോട് വെള്ളിമാട് കുന്ന് പത്രോണിനഗറില്‍ താമസിക്കുന്ന റോസ് മേരിയെ(65) ആണ് മരിച്ച നിലയിയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top