അബുദാബിയില്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നു

അബുദാബി; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ അബുദാബി തീരുമാനിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സെപ്റ്റംബര്‍ അഞ്ചു മുതലാണ് ഈ ഇളവ് നടപ്പിലാക്കുക.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമാകും. ഇന്ത്യയുള്‍പ്പെടുന്ന ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത പിസിആര്‍ പരിശോധ ഫലം നല്‍കണം.

അബുദാബിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. വാക്‌സിന്‍ എടുക്കാത്തവരാണങ്ങില്‍ 10 ദിവസമാണ് ക്വാറന്റൈനില്‍ ഇരിക്കണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •