പൊന്നാനി: ആഗസ്റ്റ് 25 ന് പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പോയി കാണാതായ തണ്ണീര്‍കുടിയന്റെ ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് വൈകീട്ട് 6.30 ഓടെ തിരിച്ചെത്തിയത്.
തൊഴിലാളികളായ പൊന്നാനി സ്വദേശികളായ ഖാലിദ്, ബാദുഷ, തിരുവനന്തപുരം സ്വദേശികളായ സാബു, ജോസഫ്, പശ്ചിമബംഗാള്‍ സ്വദേശി സിറാജ് എന്നീ അഞ്ചുപേരാണ് വള്ളത്തിലുള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




