മിനി ജോബ് ഫെസ്റ്റ് മാറ്റിവച്ചു

മലപ്പുറം: ശക്തമായ മഴ തുടരുന്നതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മിനി ജോബ് ഫെസ്റ്റ് മാറ്റിവച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top