കരുവാര ക്കുണ്ട്: മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ കരുവാര ക്കുണ്ട് പൊലീസ് പിടികൂടി. തു വൂര്‍ സ്വദേശി കാവനൂര്‍ പ്രഭാകരന്‍ (46)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം പകല്‍ മു ന്നോടെയാണ് തുവ്വൂരിലെ ധന കാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം (ഒരു ജോഡി പാദസ്വരം) പണയം വച്ച് 70,000 രൂപ തട്ടിയെടുത്തത്.
ജീവനക്കാര്‍ ക്ക് സംശയം തോന്നിയതി നാല്‍ ഇയാളെ തിരിച്ചുവിളിച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. കരുവാ രക്കുണ്ട് എസ്‌ഐ എം കെ അബ്ദുള്‍ നാസറിന്റെ നേതൃത്വത്തി ലുള്ള സംഘമെത്തി അറസ്റ്റുചെയ്തു .
അനധികൃത വിദേശമദ്യം വി ല്‍പ്പന നടത്തിയതിന് അറസ്റ്റി ലായ പ്രഭാകരന്‍ ജയിലിലായിരു ന്നു. ഈയിടെയാണ് ഇറങ്ങിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




