59കാരിയെ പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം

HIGHLIGHTS : The man who molested the 59-year-old woman was sentenced to life imprisonment

തിരൂര്‍: 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം 40,000 പിഴയും ശിക്ഷ. തിരൂര്‍ തെക്കന്‍ അന്നാര പുളിങ്കുന്നത്ത് അര്‍ജുന്‍ ശങ്കറി (38)നെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2019 ഫെബ്രുവരി പത്തിന് പുലര്‍ ച്ചെ 5.30നാണ് കേസിനാസ്പദ മായ സംഭവം. ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോ ടെ വീട്ടിലേക്ക് അതിക്രമിച്ചുക യറി ലൈംഗികമായി പീഡിപ്പി ക്കുകയായിരുന്നു.

sameeksha-malabarinews

തിരൂര്‍ ഫാ സ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്കയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!