കുട്ടിക്കുപ്പായത്തിന് 60 വയസ്സ് ; അക്കാദമിയില്‍ ഇന്ന് ആഘോഷം

HIGHLIGHTS : Kuttikupayam is 60 years old; Celebration today at the academy

കൊണ്ടോട്ടി: മാപ്പിളപ്പാട്ടുകള്‍കൊണ്ട് സമ്പ ന്നമായ കുട്ടിക്കുപ്പായം സിനിമ യുടെ അറുപതാം വാര്‍ഷികം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ആചരിക്കും. സിനിമയുടെ പ്രദര്‍ ശനം, സെമിനാര്‍, ഗാനമേള എന്നിവ നടക്കും.

ചൊവ്വ പകല്‍ 2.30ന് അക്കാദ മിയിലെ ടി എ റസാഖ് തിയറ്റ റില്‍ കുട്ടിക്കുപ്പായം പ്രദര്‍ശിപ്പി ക്കും. സാംസ്‌കാരിക സെമിനാര്‍
തിരക്കഥാകൃത്ത് മൊയ്തു പടിയ ത്തിന്റെ മകന്‍ സിദ്ദീഖ് ഷമീര്‍ ഉദ്ഘാടനംചെയ്യും.

sameeksha-malabarinews

നിലമ്പൂര്‍ ആയിഷ സിനിമാ ഭിനയ ഓര്‍മകള്‍ പങ്കുവയ്ക്കും. ടി കെ ഹംസ, കവി മണമ്പൂര്‍ രാ ജന്‍ബാബു, അക്കാദമി വൈസ് ചെയര്‍മാന്‍ പുലി ക്കോട്ടില്‍ ഹൈദരാലി എന്നി വര്‍ സംസാരിക്കും. കുട്ടിക്കുപ്പാ യത്തിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ച് ഇശലിമ്പം ഗാനമേളയു ണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!