HIGHLIGHTS : The man who molested a minor boy was arrested
എടക്കര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. എടക്കര നെല്ലിക്കുത്ത് കോലോത്തുംതൊടിക വീട്ടില്‍ ഇസ്മായില്‍ (40) ആണ് പിടിയിലായത്. കുട്ടി വീട്ടുകാരെ അറിയിച്ച തോടെ ഇവര്‍ എടക്കര പൊലി സില്‍ പരാതി നല്‍കുകയായിരു ന്നു.
പോക്‌സോ നിയമപ്രകാരം കേസെടുത്ത തിന് പിന്നാ ലെ പ്രതി ഒളി വില്‍പോയി. തുടര്‍ന്ന് തിങ്ക ളാഴ്ചയാണ് ഇയാളെ അറ സ്റ്റ് ചെയ്തത്.
എടക്കര എസ്‌ഐ പി ജയകൃഷ്ണ ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു