
കോഴിക്കോട്: ദേശീയപാത മാവിളിക്കടവ് ജങ്ഷനില്‍ ഇരട്ട അടിപ്പാത രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മാവിളിക്കടവില്‍ ദേശീയപാത അടച്ചു. പ്രവൃത്തി തീരുന്നതുവരെ മാവിളിക്കടവ് വേങ്ങേരി വരെ ദേശീയപാതയു ടെ സര്‍വീസ് റോഡുകള്‍ വണ്‍ വേ ഗതാഗതം മാത്രമാകും.
കണ്ണൂര്‍ ഭാഗത്തുനിന്നുള്ള വാഹ നങ്ങള്‍ മാവിളിക്കടവ് ‘നയാര’ പെട്രോള്‍ ബങ്കിന് മുന്നില്‍ ഇട ത്തോട്ടുതിരിഞ്ഞ് വേങ്ങേരി മുളിയില്‍ ജങ്ഷനില്‍ ദേശീയപാ തയില്‍ കയറണം. മലാപ്പറമ്പ് ഭാ ഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേ ക്കുള്ളവ വേങ്ങേരി ഓവര്‍ പാസ് കഴിഞ്ഞാല്‍ ദേശീയപാതയില്‍ കിയ’ കാര്‍ ഷോറൂമിന് മുന്നില്‍ ഇടത് സര്‍വീസ് റോഡില്‍ കയ റി മാവിളിക്കടവ് ‘നയാര’ പെട്രോള്‍ ബങ്കിന് മുന്നില്‍ ദേശീ യപാതയില്‍ കയറണം.
കരുവി ശേരി മാവിളിക്കടവ് റോഡില്‍ നിലവിലുള്ള അടിപ്പാത ഗതാ ഗത നിയന്ത്രണത്തിന്റെ ഭാഗമാ യി അടയ്ക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




