വള്ളിക്കുന്നില്‍ ലോറി മറിഞ്ഞു

വള്ളിക്കുന്ന്: ഉഷാ നഴ്‌സറിക്ക് സമീപം ലോറി മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.https://malabarinews.com/

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മീൻ ഇറക്കി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി

ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top