യൂണിയന്‍ ബാങ്ക് ശാഖ മങ്ങാടിലേക്ക് മാറ്റരുതെന്ന ആവശ്യവുമായ് നാട്ടുകാര്‍

താനൂര്‍: യൂണിയന്‍ ബാങ്ക് ശാഖ മാറ്റെരുതെന്ന ആവശ്യവുമായ് നാട്ടുകാര്‍. പത്തംബാട് പടിഞ്ഞാറങ്ങാടിയിലെ യൂണിയന്‍ ബാങ്ക് മങ്ങാടിലേക്ക് മാറ്റാനുള്ള തീരുമാനം തിരുത്തണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവിശ്യപെട്ടു.

ഇത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് അധികൃതരുടെ ഈ തീരുമാനമെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.

 

 

Share news
error: Content is protected !!
Scroll to Top