Section

malabari-logo-mobile

തൃക്കാക്കരയിലെ ഇടതുമന്നണി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല;ഇ പി ജയരാജന്‍

HIGHLIGHTS : The Left Front in Thrikkakara has not officially announced its candidate; EP Jayarajan

തിരുവനന്തപുരം:തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.തീരുമാനമാകുന്നതിന് മുന്നെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എല്‍ഡിഎഫിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തീരുമാനം ആകുമ്പോള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

sameeksha-malabarinews

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇ പി ജയരാജന്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!