പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ നടന്ന പഠനോത്സവം ശ്രദ്ധേയമായി

പരപ്പനങ്ങാടി :ബധിര വിദ്യാലയത്തില്‍ നടന്ന പഠനോത്സവം ശ്രദ്ധേയമായി. പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ എ.പി.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി .ഫെമിന അധ്യക്ഷത വഹിച്ചു.

സി.ആര്‍ ജിതേഷ്
സുഹ്‌റാബി, ടി.കെ.ബഷീര്‍, ദീപ്തി, ആയിഷാബീവി, എം റസീന
ആമിന ഷരീഖ, സോഫിയ എന്നിവര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ വി.കെ അബ്ദുല്‍ കരീം സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top