കോഴിക്കോട്: ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. തിക്കോടി വില്ലേജ് പുറക്കാട് ഷംസു ചക്കാലക്കല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തുള്ള കിണറാണ് ഇടിഞ്ഞ് താണത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




