കിയ ഇ വി 9 എസ് യു വി അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍

കിയ ഇ വി 9 എസ് യു വി അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ വിപണിയില്‍. കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ് യു വി ആണ് ഇ വി 9.ഫ്യൂച്ചറിസ്റ്റ്ക് ഇന്റീരിയര്‍ ഉള്ള മൂന്ന് നിര സീറ്റുകളുള്ളതാണ് ഇ വി 9. 76.1kwh,99.8 kwh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകള്‍ ഇതിനുണ്ടാവും.

ബ്ലാങ്ക്ഡ് -ഓഫ് ഗ്രില്ലുള്ള ഷാര്‍പ്പ് – ലുക്ക് ഫ്രണ്ട് ഫാസിയയും എല്‍ ഇ ഡി ഹെഡ് ലാമ്പും ഉണ്ട് ഇതില്‍.ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റവും വലിയ ടച്ച് സ്‌ക്രീനും 4 സ്‌പോക് സ്റ്റിയറിങ് വീലും ഇതില്‍ ഉണ്ട്.EV9 RWD, EV9 RWD ലോങ് റേഞ്ച്,ടോപ് സ്‌പെക് EV9 ഔഡ് എന്നീ മൂന്ന് വാരിയെന്റുകളില്‍ ഇത് ലഭ്യമാണ്.

80 മുതല്‍ 85 ലക്ഷം വരെ ആവാം ഇതിന്റെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top