യുവാവിനെ വളഞ്ഞിട്ട് ആക്ര മിച്ച സംഭവം; സഹോദരങ്ങള്‍ക്ക് ആറുവര്‍ഷം തടവും 9500 രൂപ പിഴയും ശിക്ഷ

മഞ്ചേരി: യുവാവിനെ വളഞ്ഞിട്ട് ആക്ര മിച്ച സംഭവത്തില്‍ സഹോദര ങ്ങള്‍ക്ക് ആറുവര്‍ഷം തടവും 9500 രൂപ പിഴയും ശിക്ഷ. നിറമരുതൂര്‍ വട്ടക്കിണര്‍ മുഹമ്മ ദ്കുട്ടി (63), മുഹമ്മദ് നാഫിസ് (30) എന്നിവരെയാണ് മഞ്ചേ രി പട്ടികജാതി-വര്‍ഗ സ്‌പെ ഷല്‍ കോടതി ജഡ്ജി എന്‍ പി ജയരാജ് ശിക്ഷിച്ചത്.

നിറമരു തൂര്‍ സ്വദേശി ഹസീം ചന്ദ്രനാ ണ് പരാതിക്കാരന്‍. 2018ലാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരന്റെ വീട്ടിലേക്കു ള്ള വഴിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി സത്താര്‍ തലാപ്പില്‍ ഹാജരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top