വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി:ള്ളണം,കോട്ടത്തറയിലെ പരേതനായ കൊഴുകുമ്മല്‍ അയ്യപ്പന്‍ എന്നവരുടെ ഭാര്യ കുഞ്ഞാമല (65) യെയാണ് ഇന്ന് ഉച്ചയോടെ
തൂങ്ങി മരിച്ചനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്
മക്കള്‍: മണി ., ബാബു എന്ന കൃഷ്ണന്‍ , പരേതനായ കുട്ടിമോന്‍ എന്ന രാജന്‍,സരസ്വതി, ചീരു.

 

Share news
error: Content is protected !!
Scroll to Top