തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോട്ടനുബന്ധിച്ചു നടന്ന ഘോഷയാത്രയ്ക്ക് കൊണ്ടുവന്ന കുതിര ബസിനടിയില്‍ പെട്ടു. ഇന്നലെ വൈകുന്നേരം ചെമ്മാട് കോഴിക്കോട് റോഡിലാണ് സംഭവം.
മൂന്നിയൂരിലെ സ്വകാര്യ വ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെയാണ് ബസ്സിനടിയില്‍ പെട്ടത്.
സ്ഥലത്തുണ്ടായവര്‍ ഏറെ പണിപ്പെട്ടാണ് കൂടുതല്‍ പുറതെടുത്തത്. കുതിരക്ക് നിസാര പരിക്കുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




