
പരപ്പനങ്ങാടി: അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജിഎംഎൽപി സ്കൂൾ പരപ്പനങ്ങാടിയിൽ പിടിഎ യുടെ നേതൃത്വത്തിൽ സന്തോഷ കണ്ണാടിയും നോട്ടീസ് ബോർഡും സമർപ്പിച്ചു.
ഹാപ്പി സ്കൂൾ എന്ന സ്കൂളിൻ്റെ തനത് പരിപാടിയുടെ ഭാഗമായാണ് പിടിഎ ഇവ സമർപ്പിച്ചത്.
പ്രധാന അധ്യാപിക മിനി ടീച്ചർ,പിടിഎ പ്രസിഡണ്ട് കെ ഷാജി,എസ്.എം.സി ചെയർമാൻ കെ പി ഹാസ്കർ,ഷാജു മാസ്റ്റർ ,കവിത ടീച്ചർ,മഹിജ ടീച്ചർ,നുസൈബ ടീച്ചർ ,ഖദീജ ടീച്ചർ,ഇസ്ഹാക്ക്,അറഫാത്ത് എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




