HIGHLIGHTS : The gold rush continues to break the record
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിയുടെ കുതിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 150 രൂപ വര്‍ധിച്ച് 5530 രൂപയായി.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1200 രൂപ വര്‍ധിച്ച് 44,240 രൂപയായിരിക്കുകയാണ്. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിനില്‍ക്കുകയാണ്.
ഇന്നെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ഗ്രാമിന് ഇന്നലെ 200 രൂപ വര്‍ധിച്ച് 5380 രൂപയായിരുന്നു പവന് 43,040 രൂപയായിരുന്നു ഇന്നലെ വില.

സിഗ്നേച്ചര്‍, യുഎസിലെ സിലിക്കണ്‍വാലി,സില്‍വര്‍ ബാങ്കുകളുടെ തകര്‍ച്ചയും സ്വിസ് ബാങ്ക് തകര്‍ച്ചയിലേക്കെന്ന വാര്‍ത്തകളും സ്വര്‍ണത്തിന്റെ വില ഉയാരാന്‍ കാരണമായിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു