HIGHLIGHTS : The gold price in the state has fallen today. It is the lowest today by Rs 40 per gram.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് .ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4990 രൂപയായി 22 റേറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് വില 39920 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 4225 രൂപയാണ് .
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഒരു പവന് 400 രൂപ വര്‍ധിച്ച് 40240 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില ഇന്നലെ 5030 രൂപയായിരുന്നു.

പത്ത് മാസത്തിനിടെ ഇന്നലെ സ്വര്‍ണ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു