ഒന്നാം സ്ഥാനം നില നിര്‍ത്തി

വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ല ശാസ്‌ത്രോല്‍സവത്തില്‍ യു പി വിഭാഗം ശാസ്ത്രമേളയില്‍ അരിയല്ലൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

കൂടാതെ എല്‍ പി വിഭാഗത്തില്‍ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വര്‍ക് എക്‌സ്പീരിയന്‍സ് എന്നീ മേളകളിലും വിദ്യാലയം ഒന്നാം സ്ഥാനത്തോടെ വിജയ കിരീടം ചൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top