HIGHLIGHTS : The first emigrants from Kerala will meet at Parappanangady today
പരപ്പനങ്ങാടി: സഊദിയിലെ ആദ്യ കാലത്തെ പ്രശസ്ത കമ്പനിയായ റോളാന്‍ കമ്പനിയിലെ 1980കളിലെ ജീവനക്കാരായ നാട്ടിലുള്ള പ്രവാസികളാണ് ഇന്ന് (ഞായര്‍) പത്ത് മണിക്ക് പരപ്പനങ്ങാടി താനൂര്‍ റോഡിലെ അറഫയില്‍ സംഗമിക്കുന്നത്.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുള്ളവരും സംഗമത്തിനെത്തുന്നുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.എ റഊഫ്, എ.അബ്ദുസമദ്, കെ.ബാപ്പുനഹ, സി.പി.ശുക്കൂര്‍, കെ.മുസ്തഫ നഹ എന്നിവര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവരെ ഗള്‍ഫിലെത്തിച്ച ഏജന്റ്മാരായ സി.പി.ഇമ്പിച്ചിബാവ, അസീസ് പൊന്നാനി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു