കോഴിക്കോട് തീപിടുത്തം

കോഴിക്കോട്:കോഴിക്കോട് നടക്കാവില്‍ തീപിടുത്തം.

ഗൃഹോപകരണ സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്

ഫയര്‍ ഫോഴ്സ് തീ അണ്ക്കാന്‍ ശ്രമം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top