Section

malabari-logo-mobile

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുതവധു കുഴഞ്ഞുവീണ് മരിച്ചു

HIGHLIGHTS : The fiance collapsed and died while taking photos before the wedding

മലപ്പുറം: വിവാഹത്തലേന്ന് വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുതവധു കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. സഹോദരന്‍ ഫവാസ്,

sameeksha-malabarinews

മൃതദേഹം ഇ എം എസ് ആശുപത്രി മോര്‍ച്ചറിയില്‍, മൂര്‍ക്കനാ സ്വദേശിയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!