
വണ്ടൂര്‍: പൂളക്കല്‍ വേര്‍ക്കുന്നില്‍ കര്‍ഷകന് സൂര്യതാപമേറ്റു. മണ്ണാര്‍ത്തൊടിക സിദ്ദിഖി(നാണി, 48)ന്റെ പുറത്ത് പൊള്ളലേറ്റത്. വയലിലെ വാഴകൃഷി പരിചരിക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്.
നാലുദിവസം മുമ്പാണ് സംഭവം.
പുറത്ത് വേദനയും നീറ്റലുമേറ്റതിനെ തുടര്‍ന്ന് പൂളക്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണിച്ചപ്പോഴാണ് സൂര്യതാപ
മേറ്റതാണെന്നറിഞ്ഞത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




