യാത്രക്കിടെ കാര്‍ കത്തി നശിച്ചു

ഗൂഡല്ലൂര്‍: കോളേജ് വിദ്യാര്‍ഥികള്‍ സഞ്ച രിച്ച കാര്‍ കത്തി നശിച്ചു. മേട്ടു പ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് തിങ്കള്‍ വൈകിട്ട് കുനൂര്‍-മേട്ടുപ്പാളയം ദേശീയപാതയിലെ കാട്ടേരി യില്‍ കത്തി നശിച്ചത്. വാഹന ത്തിന്റെ മുന്‍ഭാഗത്തുനിന്ന് പുക

ഉയരുന്നതുകണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി, വിദ്യാര്‍ഥികളോട് ഇറ ങ്ങാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ചാ ടി ഇറങ്ങുമ്പോഴേക്കും തീ പടര്‍ ന്നു.

തലനാരിഴയ്ക്കാണ് ദുരന്തം ഒഴി വായത്. കൂനൂരില്‍നിന്നും അഗ്‌നി രക്ഷാ സേന എത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശി ച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top