HIGHLIGHTS : The Eid Moonlight program was remarkable.

ചെട്ടിയാൻ കിണർ: ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂളിലെ
അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പെരുന്നാൾ നിലാവ് ശ്രദ്ധേയമായി.

മെഹന്തി ഫെസ്റ്റ്, പെരുന്നാൾ പാട്ട്, ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ,അസൈനാർ മാസ്റ്റർ എന്നിവർ ആശസകളർപ്പിച്ചു.
അധ്യാപകരായ രഞ്ജിത്ത്, അനിൽകുമാർ,അഫ്സൽ, ഫാസിൽ, ധനേഷ്, റഫീഖ്, റസീന,മുബശ്ശിറ, ഇന്ദു, മേഖ, മഞ്ജു, ഹസീബ, ബിജില എന്നിവർ സംബന്ധിച്ചു. ഇർഷാദ് മാസ്റ്റർ സ്വാഗതവും, ശിഹാബുദ്ധീൻ മാസ്റ്റർ കാവപ്പുര നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു