തെരുവുനായ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഭിന്നശേഷി കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 10 വയസുകാരന്‍ നിഹാന്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ റിപ്പോര്‍ട്ട് തേടി.

കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ്, കണ്ണൂര്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എന്നിവരോടാണ് വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top