ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ട്രാഫിക് സിഗനലുകള്‍ തെളിയുന്ന പുതിയ കണ്ടു പിടുത്തവുമായി ഹ്യുണ്ടായ് മൊബിസ്. രാത്രിയിലെ യാത്രകള്‍ക്ക് ആവിശ്യമായ കൂടുതല്‍ സുരക്ഷ ഇത് ഉറപ്പ് വരുത്തുന്നു.
വാഹനത്തിലെ ഓണ്‍ ബോര്‍ഡ് ക്യാമറയുമായി ബന്ധിപ്പിക്കുന്ന ലൈറ്റിങ് സംവിധാനത്തിലൂടെയാണ് സിഗ്‌നലുകളെയും കാല്‍നട യാത്രക്കാരെകുറിച്ചുമുള്ള വിവരങ്ങള്‍ ലൈറ്റിങ് സംവിധാനത്തിന് ലഭിക്കുന്നത്.
ഇതിനായി 25000 എല്‍ ഇ ഡി കളാണ് ഓരോ ഹെഡ് ലൈറ്റിലും ഉള്ളത്.0.01 mm വീതിയുള്ള കണ്ണാടികളും ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്. ഇത് റോഡില്‍ ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




