അന്‍പതാം വയസ്സില്‍ അച്ഛനായ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് പ്രഭുദേവ. ഈ വാര്‍ത്ത സത്യമാണെന്നും ഈ പ്രായത്തില്‍ താന്‍ വീണ്ടും അച്ഛനായെന്നും ഇപ്പോഴാണ് ജീവിതത്തിന് ഒരു പൂര്‍ണ്ണത വന്നതെന്നും പ്രഭുദേവ മധ്യമങ്ങളോട് പറഞ്ഞു.
ഒപ്പം മക്കള്‍ക്ക് ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായി താന്‍ ജോലിഭാരങ്ങള്‍ കുറച്ചതായും താരം അറിയിച്ചു.
പ്രഭുദേവയുടെയും ഹിമാനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




