ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടിയില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

പരപ്പനങ്ങാടി: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി ഇ എം എച് എസ് എസ് പരപ്പനങ്ങാടിയില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. ഋഷിരാജ്‌സിംഗ്
(റിട്ട. ഡിജിപി) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹരികുമാര്‍. ബി (നാശ്മുഖ് കോര്‍ഡിനേറ്റര്‍ ) സെമിനാര്‍ അവതരിപ്പിച്ചു.

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ചു. ബിന്ദിയ മേരി ജോണ്‍ (പ്രിന്‍സിപ്പല്‍ ) സ്വാഗതം, ഡോ. സീമ എസ്, ലിപ്‌സെന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

റെനറ്റ് ഷെറിന്‍ സെല്‍വരാജ് (എച്ച്എം) നന്ദി പ്രകടനം നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top