HIGHLIGHTS : The couple's two-wheeler caught fire
പാറക്കടവ് : പാറക്കടവില്‍ ദമ്പതികള്‍ സഞ്ച രിച്ച ഇരുചക്രവാഹനത്തിന് തീപി ടിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗ പര്‍ണികയില്‍ ഹരിദാസിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റി നാണ് തീപിടിച്ചത്.
ഇന്നലെ ഉച്ച യോടെ പാറക്കടവ് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടയിലാണ് തീപിടി ത്തമുണ്ടായത്. പെട്ടെന്നുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി.
ഓടിക്കൂടിയ നാട്ടുകാര്‍ക്ക് തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിമി ഷനേരംകൊണ്ട് ഉയര്‍ന്ന തീയി ല്‍നിന്ന് തലനാരിഴക്കാണ് ദമ്പ തികള്‍ രക്ഷപ്പെട്ടത്. നാദാപുരം അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സേന സംഭവസ്ഥല ത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു