
പന്തീരാങ്കാവ് : സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഇലക്ട്രിക് വയറുകളും ഫിറ്റിങ്‌സ് സാധനങ്ങളും മോഷ്ടിച്ച സഹോദരങ്ങളായ ഇതര സം സ്ഥാനക്കാര്‍ പിടിയില്‍ തമിഴ്നാ ട് സേലം പഞ്ചനകി സ്വദേശി വി രപ്പന്റെ മക്കളായ മുരുകന്‍ (33), കേശവന്‍(25) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ്
ചെയ്തത്. ഇതേ കേസില്‍ കഴി ഞ്ഞ അഞ്ചിന് സേലം കിച്ചി പാള യം സ്വദേശിനി മാരിയമ്മ മു രുക(28)നെ ബംഗളുരുവില്‍വച്ച് പിടികൂടിയിരുന്നു.
കഴിഞ്ഞ ആഗസ്തിലാണ് ഹൈലൈറ്റ് മാളിന് സമീപത്തെ ബസാര്‍ ആര്‍ക്കേഡ് എന്ന സ്ഥാ പനത്തില്‍ പുട്ടുപൊളിച്ച് മോഷ ണം നടത്തിയത്. ഏതാണ്ട് ഒരു
വര്‍ഷത്തോളമായി അടച്ചിട്ട സ്ഥാപനത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധനക്ക് എത്തി യപ്പോഴാണ് മോഷണം നടന്നത റിയുന്നത്.
എസ് ഐ സനീഷ്, എസ്സി പിഒ അനൂപ്, സിപിഒമാരായ ധനേഷ്, ബിഗിന്‍ ലാല്‍ എന്നി വര്‍ ചേര്‍ന്നുള്ള പൊലീസ് സംഘ മാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




