കൂപ്പെ എസ് യു വി വിപണിയില്‍ എത്തുന്നത് ഫ്രസ്റ്റായിട്ട്

ടാറ്റാ മോട്ടോര്‍സിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ മോഡലുകളില്‍ ആദ്യം വിപണിയില്‍ എത്തുന്ന കര്‍വ് എന്ന കൂപ്പെ എസ് യു വി എത്തുന്നത് ഫ്രസ്റ്റ് എന്ന പേരില്‍.ഫ്രസ്റ്റ് എന്ന പേരിന് ടാറ്റാ മോട്ടോര്‍സ് ട്രെഡ് മാര്‍ക് സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് കര്‍വിന്റെ പേര് മാറ്റുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

2024 ഓടെ ഇത് വിപണിയില്‍ അവതരിപ്പിക്കുമെന്നണ് കരുതുന്നത്.4.3 M നീളമാണ് ഇതിന് ഉണ്ടാവുക.ജനറേഷന്‍ 2ആര്‍ക്കിടെക്ച്ചറിലാണ് കര്‍വ് എന്ന ഇലെക്ട്രിക് എസ് യു വി കോണ്‍സെപ്റ്റ് ഒരുങ്ങിയിരിക്കുന്നത്.സിംഗിള്‍ ചാര്‍ജില്‍ 500km വരെ റേഞ്ച് ഇതിനുണ്ടാവും.ബോണറ്റില്‍ ഉടനീളം എല്‍ ഇ ഡി സ്ട്രിപ്പ്, ട്രായാങ്കുലര്‍ കണ്‍സോലില്‍ ഉള്ള ഹെഡ് ലാമ്പ്, ഫ്രീ സ്റ്റാന്‍ഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം,ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫുള്‍ ടച്ച് ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്ട്രോള്‍ എന്നിവയാണ് ഇതിന്റെ ഫീച്ചെര്‍സ്.10.50 ലക്ഷം മുതല്‍ ആവും ഇതിന്റെ എക്‌സ് ഷോ റൂം വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top