എടവണ്ണയിലെ വിവാദ ബോര്‍ഡുകള്‍ നീക്കി

എടവണ്ണ: ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച വിവാദമായ രണ്ട് ബോര്‍ഡു കളും പൊലീസ് എടുത്തുമാറ്റി. വിദ്യാര്‍ഥികള്‍ക്കെതിരെ ജനകീയ സമിതി’ എന്ന പേരിലും ഇതിന് ബദലായി ‘വിദ്യാര്‍ഥിപക്ഷം എടവണ്ണ’ എന്ന പേരിലും സ്ഥാപിച്ച ഫ്‌ലക് സ് ബോര്‍ഡുകളാണ് മാറ്റിയത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു കഴിഞ്ഞിട്ടും ടൗണില്‍ കറങ്ങിനടക്കുകയാണെന്നും ഇതിനെതിരെ രക്ഷിതാ ക്കള്‍ ശ്രദ്ധിക്കണമെന്നുമാണ് ജനകീയ ബോര്‍ഡിലെ ഉള്ളടക്കം.

‘വിദ്യാര്‍ഥി പക്ഷം എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാവി ലെ ഏഴുമുതല്‍ രാത്രി ഏഴുവരെ യാണ് കണ്‍സെഷന്‍ ടൈം എന്ന് തുടങ്ങുന്നതാണ് ഉള്ളടക്കം. ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായതോ ടെയാണ് രണ്ട് ബോര്‍ഡുകളും മാറ്റിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top