കോട്ടക്കൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്നു കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. അഗ്നിശമന സേനയെത്തി തീയണച്ചു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top