വള്ളിക്കുന്ന്: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും കണ്ടെക്ടര്‍ പുറത്തേക്ക് വീണ് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കോഴിക്കോട് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സില്‍ നിന്നും കണ്ടെക്ടര്‍ പുറത്തേക്ക്‌തെറിച്ച് വീണത്.
ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം ആനപ്പടി ബസ്റ്റോപ്പിനടുത്താണ് സംഭവം ഉണ്ടായത്. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലേക്ക്‌കൊണ്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




