മലയാള സിനിമയുടെ മാറുന്ന മുഖം;പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജുവാര്യര്‍

മലയാള സിനിമയുടെ മാറുന്ന മുഖം എന്ന പോസ്റ്റര്‍ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍.തന്റെ ഫേസ്ബുക്ക് വാളിലാണ് താരം പോസ്റ്റര്‍ പങ്കവെച്ചിരിക്കുന്നത്. എ എം എംഎയില്‍ കൂട്ടരാജിയുണ്ടായി അരമണിക്കൂറിനുള്ളില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

മഞ്ജു അഭിനയിക്കുന്ന ചിത്രത്തിലെ പോസ്റ്ററാണ് ഇതെങ്കിലും ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു യുവാവിനെ അടിച്ചുവീഴ്ത്തുന്ന പോസ്റ്റര്‍ കൂടിയാണിതെന്നതും ഏറെ ശ്രദ്ധിക്കെപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top