കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. വൈകുന്നേരം നാലരയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അരമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയതി. വാഹനത്തില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



