ഏ ആര്‍നഗര്‍ യാറത്തുമ്പടിയില്‍ സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിന് പിറകില്‍ കാര്‍ ഇടിച്ചു;സിസിടിവി ദൃശ്യം

അപകടത്തിന്റെ സിസിടിവി ദൃശ്യം

തിരൂരങ്ങാടി: എ ആര്‍ നഗര്‍ പുകയൂര്‍ യാറത്തുമ്പടിയില്‍ ബസ്സിന് പിറകില്‍ കാര്‍ ഇടിച്ചു.

ആളെ ഇറക്കാനായി സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിന് പിറകിലാണ് കാര്‍ വന്നിടിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top