യൂട്യൂബ് നോക്കി നീന്താന്‍ ഇറങ്ങിയ 15കാരന്‍ മുങ്ങി മരിച്ചു

തൃശൂരില്‍ യൂട്യൂബ് നോക്കി നീന്താന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മയില്‍ (15) ആണ് മരിച്ചത്.

യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top