Section

malabari-logo-mobile

കോഴിക്കോട്; കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : The body of a missing youth was found in the Kozhikode sea

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയില്‍ സ്വദേശി സായൂജാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ അബദ്ധത്തില്‍ തിരയില്‍പെട്ട് കാണാതായത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയായിരുന്നു.

sameeksha-malabarinews

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!