
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആഗസ്റ്റ് 9 ന് പ്രവേശിപ്പിക്കപ്പെടുകയും 10 ന് ഡിസ്ചാര്‍ജ് ആയി അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും വാര്‍ഡ് 39 ല്‍ ചികിത്സയിലിരിക്കെ 15 ന് രാത്രി 10 ന് മരണപ്പെടുകയും ചെയ്ത വിജയലക്ഷമി (80) എന്നവരുടെ മൃതദേഹം ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2384799.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




